Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koya Award

Idukki

സി.​എ​ച്ച്.​ മു​ഹ​മ്മ​ദ്‌​കോ​യ അ​വാ​ര്‍​ഡ് വി​ത​ര​ണം

തൊ​ടു​പു​ഴ: മു​സ്ലീം ലീ​ഗ് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​എ​ച്ച്.​ മു​ഹ​മ്മ​ദ് കോ​യ ഗ്രാ​ന്‍ഡ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം ഹാ​രി​സ് ബീ​രാ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം.​ഹാ​രി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ചീ​ഫ് വി​പ് അ​പു ജോ​ണ്‍ ജോ​സ​ഫ് , ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ര്‍ ആ​ദ​രി​ച്ചു. തു​ട​ര്‍ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ക്ക​ല്‍ പ്ര​ഖ്യാ​പ​നം റോ​യ് കെ.​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം.​സ​ലിം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ.​ ഷു​ക്കൂ​ര്‍, കെ.​എ​സ്. ​സി​യാ​ദ്, എം.​എ​സ്. മു​ഹ​മ്മ​ദ്, എം.​എ.​ ക​രിം, ടി.​കെ.​ ന​വാ​സ്, മൊ​യ്തു കു​നി​യി​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മുഴുവൻ‍ മാ​ര്‍​ക്ക് നേ​ടി​യ മെ​ഹ​റി​ന്‍ ഫാ​ത്തി​മ​യ്ക്ക് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

Latest News

Corehub Up